Father killed daughter in Malappuram in the name of inter caste marriage <br />ഉത്തരേന്ത്യയില്‍ മാത്രമേ ജാതിയുടെ പേരില്‍ ദുരഭിമാനക്കൊലകള്‍ നടക്കുന്നതായി കേട്ടിട്ടുള്ളൂ. കേരളത്തില്‍ ജാതിയുടെ പേരിലുള്ള അയിത്തം വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ തുടച്ച് നീക്കിയെന്ന് അവകാശപ്പെടുമ്പോഴും പുറത്ത് വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് സമകാലീന സാഹചര്യത്തില്‍ ജാതി ഒരു പേടിപ്പെടുത്തുന്ന യാഥാര്‍ത്ഥ്യമാണ് എന്ന് തന്നെയാണ് <br /> <br />